'Flying' deer stuns social media -viral video <br />ഒരു മാന്‍ വായുവില്‍ ഏകദേശം ഏഴടി ഉയരത്തില്‍ കുതിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 'വൈല്‍ഡ്ലെന്‍സ് ഇക്കോ ഫൗണ്ടേഷന്‍' എന്ന ഹാന്‍ഡില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയത്. തികച്ചും അമ്പരപ്പോടെയാണ് ആളുകള്‍ വീഡിയോ കണ്ടത് <br /> <br /> <br />